ഓര്‍മ മാത്രം

അഭ്രപാളിയില്‍ സമാനതകളില്ലാത്ത ആത്മാര്‍പ്പണമായി മാറിയ സുകുമാരി എന്ന നടി ഇനി ഓര്‍മ മാത്രം. സിനിമാലോകത്തോടും ആരാധകവൃന്ദത്തോടും വിട പറഞ്ഞ് സുകുമാരി

അഭിനയ സൗകുമാര്യം വിടപറഞ്ഞു

അഭിനയകലയില്‍ പകരം വയ്‌ക്കാനില്ലാത്ത സൗകുമാര്യം ചമയങ്ങളഴിച്ച്‌ വിടവാങ്ങി. ദക്ഷിണേന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന നടി സുകുമാരി (73) ഇനി ജ്വലിക്കുന്നരോര്‍മ്മ മാത്രം.

പ്രശസ്ത നടി സുകുമാരി അന്തരിച്ചു.

ചെന്നൈ : പ്രശസ്ത നടി സുകുമാരി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.