മൂന്ന് കോടിയോളം രൂപ വിലവരുന്ന 2.75 ഏക്കർ ഭൂമി സൗജന്യമായി ലൈഫ്മിഷന് നൽകി സുകുമാരൻ വൈദ്യൻ

പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ 113 കുടുംബങ്ങൾ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.