സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ദുല്‍ഖറിന്റെ ‘കുറുപ്പ്’‌; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖർ കൂടി ഉടമയായ വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.