ബിജെപിക്കാർ മോദിയ്ക്ക് സ്തുതി പാടുന്നു; നിങ്ങൾ എപ്പോഴെങ്കിലും എനിക്ക് സ്തുതി പാടിയിട്ടുണ്ടോ? അകാലിദൾ നേതാക്കളോട് സുഖ്ബീർ സിംഗ് ബാദൽ

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ ബൂത്തുതലത്തിലുള്ള പ്രവർത്തനങ്ങളുടെ മികവിനെക്കുറിച്ചും അവരുടെ സംഘടനാ ശേഷിയെക്കുറിച്ചും പുകഴ്ത്തി സംസാരിക്കുന്നതിനിടയിലായിരുന്നു സുഖ്ബീറിന്റെ ഈ ചോദ്യം