അമ്മയെ ഗുരുതര രോഗിയാക്കി ചിത്രീകരിച്ച് പ്രതിശ്രുത വധുവിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശി അറസ്റ്റിൽ

മുണ്ടയ്ക്കല്‍ ടി.ആര്‍.എ 94 ശ്രീവിലാസത്തില്‍ സുജിത്തിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്...