സുജിത്തിന്റെ സിവില്‍ സര്‍വ്വീസ് വിജയം മാതൃഭാഷയുടെ വിജയം കൂടിയാണ്

മാതൃഭാഷയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അങ്കനവാടി അധ്യാപികയായ അംബുജത്തിന് മകനെ ഗവ. സ്‌കൂളില്‍ അയച്ചു പഠപ്പിച്ചതിനു പിന്നിലുണ്ടായിരുന്നത്. അമ്മയുടെ മാതൃഭാഷയോടുള്ള സ്‌നേഹവും