കാശ്മീരിലെയും ഏത് രാജ്യത്തെയും മുസ്ലീങ്ങള്‍ക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്: താലിബാന്‍

ഒരു വിദേശ രാജ്യത്തിനെതിരെയും ആയുധമെടുക്കൽ തങ്ങളുടെ നയമല്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ