വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം യുദ്ധത്തിന് പുറപ്പെടാൻ `ജയ് ഭവാനി´ എന്നായിരുന്നു മോദി ഉപയോഗിച്ച കോഡ് വാക്ക്; സർജിക്കൽ സ്ട്രെെക്ക് 2.0യുടെ സമയം തീരുമാനിച്ചതിങ്ങനെ

പാകിസ്ഥാനിലെ തീവ്രവാദി ഒളിത്താവളങ്ങളിൽ ഇന്ത്യയുടെ സായുധ സേന ബോംബ് വർഷിച്ചത്, പുൽവാമ ആക്രമണം നടന്നതിന്റെ പതിമൂന്നാം ദിവസം വെളുപ്പിന്