ബിജെപി നേതാവിൻ്റെ വീട്ടിൽ പ്രവർത്തകർ എത്തിയപ്പോൾ അവിടെ ഐഎന്‍ടിയുസി കമ്മിറ്റി നടക്കുന്നു: സുഗതന് ബിജെപിയിലും കോൺഗ്രസിലും അംഗത്വം

പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിനെ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ആക്കിയതില്‍ ബിജെപി നേതൃത്വത്തിന്‌ പ്രദേശിക അംഗങ്ങൾ പരാതി നല്‍കിയിട്ടുണ്ട്‌...