കാശ്മീരില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ ധീരമായി നേരിട്ട മലയാളി സൈനികന്‍ സുധിമേഷ് വെടിയേറ്റുമരിച്ചു

കാശ്മീരില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ ധീരമായി നേരിട്ട സൈനികനും മലയാളിയുമായ സുധിമേഷ് വെടിയേറ്റുമരിച്ചു. രജൗരി ജില്ലയില്‍ ഇന്നു