പോലീസിനെതിരെ മനുഷ്യാവകാശകമ്മീഷന് പരാതി കൊടുത്തതിന് പ്രതികാരം; മാധ്യമപ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസിന്റെ കള്ളക്കേസ്: കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരില്‍ രണ്ടു യുവാക്കള്‍ ആത്മഹത്യചെയ്ത അതേ സ്‌റ്റേഷനില്‍ നിന്നും…

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരള സന്ദര്‍ശനസമയത്ത് പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ വീണ്ടും പോലീസിന്റെ പ്രതികാര നടപടി. മാസങ്ങള്‍ക്ക് മുമ്പ്

സാധാരണക്കാരന് പോലീസ് മര്‍ദ്ദനം; ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമാണെന്ന് ന്യായം: ഒടുവില്‍ കള്ളക്കേസും

റോഡിലൂെട പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി മുഖത്ത് ആഞ്ഞടിച്ച് കേരളപോലീസിന്റെ അഴിഞ്ഞാട്ടം. നടപടി ചോദ്യം ചെയ്തപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമാണെന്ന് മറുപടി.