സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചപ്പോള്‍ മലയാളി ജവാന്‍ ലാന്‍സ്നായിക് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ല

മരണമടഞ്ഞ മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചപ്പോള്‍ മലയാളി