ദേശീയ പാതയിൽ ജി സുധാകരൻ എം എൽ എ കുത്തിയിരിപ്പ് സമരം നടത്തി

ആലപ്പുഴ:ദേശീയപാതയുടെ അറ്റക്കുറ്റപ്പണിയ്ക്കായി തന്റെ വീടിന് മുന്നിൽ മെറ്റൽ ഇറക്കി വഴി മുടക്കിയതിനെ തുടർന്ന് ജി.സുധാകരൻ എം.എൽ.എ റോഡിൽ കുത്തിയിരുപ്പ് സമരം