പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

സിനിമയിലെ മികച്ച പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

തെറ്റുകള്‍ ക്ഷമിക്കണം; ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന തന്‍റെ ചിത്രം എല്ലാവരും കാണണം: നെഞ്ച് തകര്‍ന്ന് സുഡാനി

നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാർത്ത താൻ കേട്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു