സഹാറ മേധാവി സുബ്രതോ റോയ്ക്കുമേല്‍ മഷിയൊഴിച്ചു

സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ സഹാറ മേധാവി സുബ്രതോ റോയിക്കുനേരെ കോടതി മുറ്റത്ത് മഷി പ്രയോഗം. സുപ്രീം കോടതിയ്ക്ക് പുറത്തുവച്ചായിരുന്നു ഇത്.