മ്യാന്‍മറില്‍ ജനാധിപത്യം തകരുന്നത് ഇന്ത്യ ഗൗരവമായി എടുക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

നമ്മുടെ രാജ്യത്ത് തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല.

ശ്രീ രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 ; രാവണന്റെ ലങ്കയിൽ 51 രൂപ; പരിഹാസവുമായി സുബ്രഹ്‌മണ്യൻ സ്വാമി

ശ്രീ രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളിൽ 53 രൂപ. രാവണന്റെ ലങ്കയിൽ 51 രൂപയും

നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വിലമാറിയേക്കാം: സുബ്രഹ്മണ്യന്‍ സ്വാമി

ആ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മറുപടി പറയേണ്ടത് എന്നും താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു