നിര്‍മലയ്ക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല,മോദിയോട് സത്യം പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് പേടി: സുബ്രഹ്മണ്യന്‍ സ്വാമി

കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

എയര്‍ഇന്ത്യ വില്‍ക്കാന്‍ നിര്‍മലാ സീതാരാമന് അതിര് കവിഞ്ഞ താല്‍പ്പര്യം; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്രധനകാര്യമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി ബിജെപിയുടെ രാജ്യസഭാ അംഗമായ സുബ്രഹ്മണ്യന്‍ സ്വാമി.