സുനന്ദാ പുഷ്‌കറുടെ മരണം സംബന്ധിച്ച് സുബ്രമണ്യന്‍ സ്വാമി പൊതു താത്പര്യഹര്‍ജി നല്‍കും

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് പൊതു താത്പര്യ ഹര്‍ജി നല്‍കുമെന്ന്