‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം (സു​ഭി​ക്ഷ)’ പ​ദ്ധ​തി മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി ഒ​തു​ങ്ങി; ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച കോ​ടി​ക​ളും പാ​ഴാ​യി

കേരള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പദ്ധതിയായ സു​ഭി​ക്ഷ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ഷ്യ​വ​കു​പ്പിന്‍റെ ന​ട​പ​ടി​ക​ളോ​ട് മു​ഖം​തി​രി​ഞ്ഞ്