കുട്ടി പൊലീസ് ട്രാഫിക് ബോധവല്‍ക്കരണം നടത്തി
സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്ത് ട്രാഫിക് ബോധവൽക്കരണം നടത്തി.ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുക,