സംസ്ഥാന ബിജെപിയോട് പോകാൻ പറ: തങ്ങളെ ബിജെപിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചു

ബിജെപി സംസ്ഥാന ഘടകത്തെ അവഗണിച്ചാണ് സുഭാഷ് വാസു ദേശീയ നേതൃത്വവുമായി നേരിട്ട് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്..