വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി കോടതി വിധി; സുഭാഷ് വാസുവിനെ പുറത്താക്കിയ നടപടി റദ്ദാക്കി

മാവേലിക്കര യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപ് നോട്ടിസ് നൽകുകയോ ഭാഗം കേൾക്കുകയോ ചെയ്തില്ലെന്നായിരുന്നു ഇവർ പ്രധാനമായും ഉന്നയിച്ച പരാതി.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഗുണ്ടായിസം; സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ പരാതി നല്‍കി

കേരളത്തില്‍ എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടിപി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായിരുന്നു.