പെരിയ ഇരട്ടകൊലപാതക കേസിലെ എട്ടാംപ്രതി സുബീഷ് പിടിയില്‍ ; സുബീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍

ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്....