സുനന്ദ പുഷ്‌കറിന്റെ മരണം: അന്വേഷണം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‌

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച്‌ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ അന്വേഷണം നടത്തും. സംഭവത്തെത്തുടര്‍ന്ന്‌ ഡല്‍ഹി കേന്ദ്രമന്ത്രി ശശി തരൂരിന്റെ മൊഴിയെടുത്തു.