സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി പതിനായിരങ്ങള്‍; മൂന്നാറില്‍ ഇന്ന് പ്രകടനവും പ്രതിഷേധയോഗവും

മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്്. ശ്രീറാമിന് പിന്തുണയര്‍പ്പിച്ച് മൂന്നാറില്‍ ഇന്ന് കോണ്‍ഗ്രസ് പ്രകടനവും പ്രതിഷേധയോഗവും