‘തമിള്‍ വാഴ്കെ മാർക്സീയം വാഴ്കെ’; സത്യപ്രതിജ്ഞക്കൊടുവില്‍ പാര്‍ലമെന്റില്‍ രാഷ്ട്രീയ മുദ്രാവാക്യവുമായി സിപിഎം എംപി സു വെങ്കടേശൻ

പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കൊടുവില്‍ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമുയർത്തുന്ന ശൈലി നിരവധി പേർ പിന്തുടർന്നു.