പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേയില്ല; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവിലേക്ക്

സർവകലാശാലാ- കോളേജ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നിരാഹാര സമരവും നടത്തി.