‘എന്‍റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക’; ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ച രാംഭക്തിന്‍റെ വാക്കുകള്‍

വിദ്യാര്‍ത്ഥികളുടെ നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് അറിഞ്ഞുതന്നെയാണ് ചെയ്തതെന്ന് വ്യക്തമാകുന്നു.

ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്ക് അജ്ഞാതന്റെ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്‌

വെടിയുതിര്‍ത്ത ആളിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.