റാഗിംഗ്; മലപ്പുറത്ത് വിദ്യാര്‍ഥിയുടെ കയ്യും കാലും തല്ലിയൊടിച്ചു

റാഗിംഗിന്റെ പേരില്‍ മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ഥിയുടെ കയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു.