മുത്തൂറ്റ്: സമരം തുടര്‍ന്നാല്‍ ബ്രാഞ്ചുകള്‍‌ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി എംഡി

മാതൃ വിളിച്ച ചര്‍ച്ച അനാവശ്യമെന്ന് വ്യക്തമാക്കി യോഗത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപോവുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യം മത്സ്യമേഖലയിലും; കമ്പനികൾ സമരത്തിൽ; തുറമുഖങ്ങളിൽ മീൻ കെട്ടിക്കിടക്കുന്നു

കേരളത്തിൽ ട്രോളിങിനും പ്രളയത്തിനും ശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് സമരംകൂടി എത്തിയതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്.

ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്

സംസ്ഥാനത്താകെ 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ആവശ്യങ്ങൾക്ക് അംഗീകാരം; തൊഴിൽ വകുപ്പിന്റെ ഇടപെടലിൽ പിവിഎസ് ഹോസ്പിറ്റൽ ജീവനക്കാരുടെ സമരം ഒത്തുതീർന്നു

ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഹോസ്പിറ്റലിലെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമ്മതിച്ചു.

ആവശ്യങ്ങൾക്ക് മതിയായ വെള്ളമില്ല; കണ്ണൂർ സെൻട്രൽ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍

ഇതിന് മുൻപ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷും കണ്ണൂര്‍ ജയിലില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നു.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി കെഎസ്ആര്‍ടിസി ജീവനക്കാർ

പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്....

ഇ എം ആഗസ്തി ബിജെപി സമരപ്പന്തൽ സന്ദർശിച്ചത് അദ്ദേഹം ഡയറക്ടറായ കമ്പനിയുടെ 28 ലക്ഷത്തിൻ്റെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കേന്ദ്ര അന്വേഷണം നടക്കുന്നതിനിടെ

പിക്ക് അപ്പ് വാന്‍ ഷെഫീഖ് എന്നയാളുടേതാണെന്നും സുഗന്ധഗിരി സ്‌പൈസസ് പ്രമോട്ടിങ് ആന്റ് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്നും

കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു

എറണാകുളത്ത് കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു.ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ ടിപ്പര്‍ വാഹനങ്ങൾ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തും

സംസ്ഥാനത്തെ ക്വാറി, ക്രഷര്‍ ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ടിപ്പര്‍ വാഹനങ്ങളും തിങ്കളാഴ്ച മുതല്‍

Page 5 of 8 1 2 3 4 5 6 7 8