25000 രൂപ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവാക്കി സ്വന്തം വാര്‍ഡിലെ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിച്ച് ഒരു പഞ്ചായത്തംഗം

സ്വന്തം ചെലവില്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ച് ഒരു പഞ്ചായത്തംഗം. നന്നമ്പ്ര പഞ്ചായത്തിലെ നാലാം വാര്‍ഡ് ഉള്‍പ്പെടുന്ന ചെറുമുക്ക് പ്രദേശത്തെ അന്‍പതോളം