ജൂണ്‍ 16ന് ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും; ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം

നേരത്തെതിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ നിന്നാണ് രോഗം ഇപ്പോൾ പടരുന്നത്. ഇത് തടയാൻ മാർഗം സ്വീകരിക്കും.