ബെംഗളൂരുവിൽ 70കാരനെ അജ്ഞാതർ കുത്തികൊലപ്പെടുത്തി

ശരീരമാകെ രക്തത്തിൽ കുളിച്ചുകിടന്ന മാധവിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

ബൈക്കില്‍ എത്തിയവര്‍ സ്റ്റീൽ പാത്രത്തിൽ നിറച്ച സ്ഫോടക വസ്തു എറിഞ്ഞു; വീടിന്‍റെ വരാന്തയിൽ വീണ് പൊട്ടിത്തെറിച്ചു

ശക്തമായ സ്ഫോടനത്തിൽ വീടിന്‍റെ ചുമരിൽ വിള്ളലുണ്ടായി. എന്നാൽ സംഭവത്തില്‍ ആർക്കും പരിക്കില്ല.