400 വര്‍ഷമായി ഗ്രാമവാസികള്‍ ആചരിക്കുന്ന ‘കല്ലേര്‍ ഉത്സവ’ത്തില്‍ 400 പേര്‍ക്ക് പരിക്ക്; അതീവ ഗുരുതരാവസ്ഥയില്‍ 12പേര്‍

രണ്ട് ഗ്രാമങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ജാം നദിക്ക് ഇരുകരകളിലുമായി ഇവര്‍ അണിനിരന്ന ശേഷം നദിക്ക് മധ്യത്തില്‍ പതാക ഉയര്‍ത്തും.