മാനേജറുടെ താക്കോല്‍ കൈക്കലാക്കി ലോക്കറില്‍ നിന്നും 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്നു; എസ്ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍

ഇയാള്‍ ബാങ്കിലെ മാനേജറുടെ വിശ്വസ്തനായിരുന്നു. അതുകൊണ്ട് തന്നെ ബാങ്ക് ലോക്കറിന്‍റെ താക്കോല്‍ ചട്ടവിരുദ്ധമായി സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു.