ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിക്കൂട്ടുന്നത് ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. രാസ- ജൈവ, ന്യൂക്ലിയര്‍ ആയുധങ്ങളൊഴികെയുള്ള സാധാരണ ആയുധങ്ങള്‍ വാങ്ങുന്ന കണക്കിലാണ്