ഇനിമുതല്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിലെത്തി ഒരു മീറ്റര്‍ തുണി തയ്ച്ചു കാണിച്ചാല്‍ മാത്രമേ ക്ഷേമനിധി അംഗത്വം ലഭിക്കുകയുള്ളു

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെത്തി തുണി തയ്ച്ചുകാണിച്ചാല്‍ മാത്രമേ ക്ഷേമനിധി അംഗത്വം ലഭിക്കുകയുള്ളു. ക്ഷേമനിധി ബോര്‍ഡില്‍ തയ്യല്‍