ഇന്ത്യയില്‍ 113 കൊറോണ കേസുകള്‍ മാത്രം; വിശ്വസിക്കാന്‍ പ്രയാസമെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാന്‍കേ

കൊറോണയെ നേരിടുന്നതില്‍ ഇന്ത്യയുടെ ആശങ്കകള്‍ വിവരിക്കുന്ന ടൈം ഡോട്ട്‌കോമിന്റെ ലേഖനം ഷെയര്‍ ചെയ്താണ് ഹാന്‍കേ തന്റെ ആശങ്ക പങ്കുവെച്ചത്.