എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത ബാലനായ ആന്റണിയെ പരിചരിക്കുന്ന സ്റ്റീവ് എന്ന നായയെ മൃഗമെന്ന കാരണത്താല്‍ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടതിനെതിരെ കോടതി; ഇനിമുതല്‍ ആന്റണിക്ക് കൂട്ടായി സ്റ്റീവിനും സ്‌കൂളില്‍ പോകം

സ്റ്റഫോഡ്‌ഷെയറിലെ ആന്റണി മര്‍ച്ചന്‍ സെറിബ്രല്‍ പള്‍സി രോഗമുള്‍പ്പടെ നിരവധി ശാരീരിക വൈകല്യങ്ങളുള്ള ഒരു കുട്ടിയാണ്. ഈ ചെറുപ്രായത്തില്‍ വീല്‍ചെയറില്‍ തന്റെ