ആറുവയസുകാരനെ കൊലചെയ്ത് കഷണങ്ങളാക്കി മുറിച്ച് വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു; രണ്ടാനച്ഛൻ പിടിയില്‍

സൂരജിനെ കൊലചെയ്ത ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു