വീരപ്പന്‍ സംഘത്തിലെ ‘പെണ്‍പുലി’ സ്റ്റെല്ല മേരി പിടിയില്‍; അറസ്റ്റിലാവുന്നത് 27 വര്‍ഷത്തെ ഒളിവുജീവിതത്തിനൊടുവില്‍

ബംഗളൂരു: കൊല്ലപ്പെട്ട കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ അടുത്ത അനുയായിയായ സ്റ്റെല്ല മേരിയെ (40) അറസ്റ്റുചെയ്തതായി ചാമരാജനഗര്‍ പോലീസ് സൂപ്രണ്ട് എച്ച്ഡി ആനന്ദ്