രാജ്യദ്രോഹം, ഗാന്ധിജിയെ അറസ്റ്റ് ചെയ്തു; ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി സ്കൂള്‍ കലോത്സവ വേദിയില്‍ ഇംഗ്ലീഷ് സ്കിറ്റുകള്‍

ദേശീയ അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ പരാമര്‍ശിക്കുന്നവയായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റുകളിലേറെയും.