ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിൽ

അടുത്തിടെ സൗന്ദര്യരാജൻ തെലങ്കാന ഗവര്‍ണര്‍ ആയതോടെ ബിജെപിയുടെ അധ്യക്ഷ പദത്തില്‍ ഒരു സംസ്ഥാനങ്ങളിലും വനിതകളില്ല.