ജമ്മുകാശ്മീര്‍ വിഭജനം ‘പണികൊടുത്തു’ ; പുതിയതായി സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടി ലഡാക്ക്

കാശ്മീര്‍ താഴ്‌വരയിലാണ് മാനിന്റെ വര്‍ഗത്തില്‍ പെടുന്ന ഹംഗുലിനെ സാധാരണയായി കണ്ടുവരുന്നത്.