നിയമസഭാ സമ്മേളനം തുടങ്ങുന്നു; പുതിയ അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വാളയാര്‍ പീഡനക്കേസിലെ പൊലീസിന്റെ വീഴ്ചയും, മാര്‍ക്ക് ദാന വിവാദവും പ്രതിപക്ഷം സഭയിലുന്നയിക്കും.