ജെന്‍എയു വിദ്യാര്‍ത്ഥി സമരം 23ാം ദിനത്തിലേക്ക്; ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം 27ാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിലേക്ക് വിദ്യാര്‍ത്ഥിയൂനിയന്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

ജെഎൻയുവിൽ ‘ജയ് ശ്രീറാം’ മുഴക്കാൻ തയ്യാറുള്ള വിദ്യാർഥികൾക്ക് മാത്രം ഫീ‍സിൽ ഇളവ് നൽകണമെന്ന് ഹിന്ദു മഹാസഭ

ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ‘ജയ് ശ്രീറാം’ മുഴക്കാൻ തയ്യാറാകുന്ന വിദ്യാർഥികൾക്ക് മാത്രം ഫീസിൽ ഇളവ് നൽകണമെന്ന് ഹിന്ദു മഹാസഭാ നേതാവ്