അവര്‍ ജനാധിപത്യത്തെ കൊന്നൊടുക്കുന്നതിന് തെളിവാണ് സ്റ്റാന്‍ സ്വാമിയുടെ മരണം: അരുന്ധതി റോയ്

ജയില്‍ വ്യവസ്ഥിതിയും മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്നും അരുന്ധതി റോയ് സ്ക്രോളിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.