ബാംഗ്ലൂരിൽ മോഡി ചായ കട,മണിശങ്കര്‍ അയ്യര്‍ക്ക്‌ മറുപടിയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്.

നരേന്ദ്രമോഡിയെ ചായവില്‍പ്പനക്കാരന്‍ എന്ന് ആക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ക്ക്‌ മറുപടിയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. മോഡിയുടെ പേരില്‍ ഒരു മൊബൈല്‍