എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസമന്ത്രി  അബ്ദു റബ്ബ് ആണു ഫലപ്രഖ്യാപനം നടത്തിയത്.ഇത്തവണ 93.64 ശതമാനമാണു വിജയം.6995 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+