കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും എടുത്ത വരനെ തേടുന്നു; കൌതുകകരമായ പരസ്യ ചിത്രം പങ്കുവെച്ച് ശശി തരൂർ

ശശി തരൂര്‍ എംപി പങ്കുവെച്ച പത്രത്തില്‍ വന്ന വരനെ തേടിയുള്ള ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ